വീട്ടമ്മയിൽ നിന്ന് സെലിബ്രിറ്റി സാരി ഡ്രേപ്പറിലേക്ക്, ഇത് വിജയം

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2023 success-story-of-celebrity-saree-draper-dolly-jain 18qjajm9f9v5g10dns0088qsdj 4ag29mqffm5pjjf3hjsjq4ersg

സാരി ഉടുപ്പിക്കുന്നതിലൂടെ മാസം ലക്ഷങ്ങളാണ് ഡോളി ജെയ്ൻ സമ്പാദിക്കുന്നത്.

Image Credit: Instagram / dolly.jain

360ൽപ്പരം രീതിയിൽ സാരി സ്റ്റൈൽ ചെയ്യാൻ ഡോളിയ്ക്കു കഴിയും

Image Credit: Instagram / dolly.jain

35000 മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് ചാർജ്

Image Credit: Instagram / dolly.jain

നയൻതാര, ആലിയ, ദീപിക തുടങ്ങിയവർക്ക് വിവാഹത്തിനു ഡ്രസ് അണിയിച്ചത് ഡോളിയാണ്

Image Credit: Instagram / dolly.jain

ലക്ഷങ്ങളുടെ സാരികളാണ് ഉടുപ്പിക്കുന്നതെങ്കിലും 350 രൂപയുടെ സാരിയും നന്നായി ഉടുപ്പിക്കാമെന്ന് ഡോളി

Image Credit: Instagram / dolly.jain

സിംപിൾ ലുക്ക് മുതൽ റോയൽ ലുക്ക് വരെ എളുപ്പത്തിൽ സ്റ്റൈൽ ചെയ്യും

Image Credit: Instagram / dolly.jain