'സമയം വില്ലനല്ല, മനസ്സുണ്ടെങ്കിൽ എല്ലാത്തിനും സമയമുണ്ട്'.
അയിരൂർ കഥകളി ഗ്രാമത്തിൽ വച്ചായിരുന്നു പഠനം
ചെറുപ്പത്തിൽ കഥകളി സംഗീതം പഠിച്ചിരുന്നു.
സ്റ്റുഡൻസ് കഥകളി ക്ലബ്ബിന്റെ ഭാഗമായാണ് കഥകളി അവതരിപ്പിച്ചത്
'നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ല കഥകളി എന്നാണ് കുട്ടിക്കാലത്ത് കരുതിയിരുന്നത്'
തുടർന്നും ഏതെങ്കിലും തരത്തിൽ കഥകളിയുമായി ബന്ധം തുടരണമെന്ന് ആഗ്രഹം