തന്റെ മുലപ്പാൽ മിൽക്ക് ബാങ്കിലേക്ക് ഡൊണേറ്റ് ചെയ്താണ് ഹന്ന ഷിന്റോ മാതൃകയാവുന്നത്.
എറണാകുളം ജന: ഹോസ്പിറ്റലിലെ ചികിത്സയിലുള്ള കുഞ്ഞുങ്ങളിൽ പലരും കുടിക്കുന്നത് ഹന്നയുടെ പാലാണ്
10 മാസം പ്രായമുള്ള മകളെ വീട്ടിലാക്കിയാണ് ഹന്ന ആശുപത്രിയിലെത്തുന്നത്
പിഴിഞ്ഞു കളയുന്നതിനു പകരം മറ്റു കുഞ്ഞുങ്ങൾക്കായി പാൽ ഡൊണേറ്റ് ചെയ്യാമെന്നായിരുന്നു ഹന്നയുടെ തീരുമാനം
'മറ്റു കുഞ്ഞുങ്ങൾക്കും പാൽ കൊടുക്കാൻ കഴിയുന്നത് ദൈവാനുഗ്രഹമാണ്'
മിൽക് ബാങ്ക് സേഫ്, കഴിയുന്നവർ പാല് ദാനം ചെയ്യണം.