18കാരി റിൻഷ പട്ടാക്കൽ എൻജിനീയറായ ഉപ്പയുടെ പാത പിന്തുടരുകയായിരുന്നു.
മലപ്പുറം സ്വദേശിയാണ് റിൻഷ
ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം
16 ദിവസം മാത്രമായിരുന്നു കോഴ്സ്
'ഭാവിയിൽ ഡ്രോണിനു സാധ്യതകൾ കൂടുതലാണെന്ന പൂർണ ബോധ്യമുണ്ട്'
വാപ്പയും ഉമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബമാണ് റിൻഷയുടെ സപ്പോർട്ട്