ഒറ്റയ്ക്കല്ല, യാത്രകൾ കൂട്ടുണ്ട്; ഷീല ടീച്ചർ സൂപ്പറാ!

6f87i6nmgm2g1c2j55tsc9m434-list 7te254jauaeju2tnbv3pndlck-list 1vkfsu5vif04r1a8qeg34q06j9

കോഴിക്കോടുകാരി റിട്ടയേഡ് അധ്യാപിക ഷീല ജോസഫ് ലോകം കാണുകയാണ്.

ലോകാത്ഭുതങ്ങളിൽ ചൈനയുടെ വൻമതിൽ മാത്രമാണ് കാണാൻ ബാക്കിയുള്ളത്.

യാത്രകളിൽ സ്ത്രീകളെയും ഒപ്പം കൂട്ടും.

ജോലിയിൽ നിന്നു വിരമിച്ചിട്ടും വിരസതയില്ല, യാത്രകളാണ് സന്തോഷം

കണ്ട രാജ്യങ്ങളിൽ മനോഹരം സ്വിറ്റ്സർലൻഡ്, ഈജിപ്റ്റ് വൃത്തിഹീനം

ഒറ്റയ്ക്കുള്ള യാത്രകൾക്കൊപ്പം സ്ത്രീ സംഘങ്ങളെ കൂട്ടിയും ടീച്ചർ യാത്രകൾ ചെയ്യും.