ഒരു വിഡിയോ കൊണ്ട് സോഷ്യൽമീഡിയയിൽ സ്റ്റാറായി.
നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ രേവതി ബാബു സിംപിളായി പറഞ്ഞു തരും
സാധാരണക്കാർക്ക് സഹായമാകണമെന്ന് ആഗ്രഹം
നെഗറ്റീവ് കമന്റുകളിൽ നിന്നും ഇപ്പോൾ കണ്ടന്റ് കിട്ടും
ഏത് ഹോട്ടലിന്റെയും ശുചിമുറി ഫ്രീയായി ഉപയോഗിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് പറഞ്ഞുകൊടുത്ത റീൽ ഹിറ്റായി
സമൂഹത്തിൽ ചെറുചലനമെങ്കിലും ഉണ്ടാക്കാനാവുന്നതിൽ അഡ്വ. രേവതി ബാബുവിന് സന്തോഷം