ബിൻസി ഡോക്ടർ ഒരുപാട് പേർക്ക് മാതൃകയാണ്
പാലക്കാട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് ബിൻസി
മകൾ ഇശലിന്റെ പിറന്നാളിനാണ് ബിൻസി 10 യുവതികളുടെ വിവാഹം നടത്തിയത്
വധൂവരന്മാർക്കുള്ള സ്വർണവും വസ്ത്രവും വിരുന്നുമെല്ലാം ഒരുക്കിയത് ബിൻസി ഡോക്ടറും കുടുംബവുമാണ്
ശമ്പളത്തിൽനിന്നും ഒരു നിശ്ചിത തുക മാറ്റിവച്ചാണ് ആതുരസേവനം നടത്തുന്നത്
പിതാവ് ചെയ്യുന്ന നല്ല പ്രവർത്തികളാണ് മകളെയും മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിച്ചത്