തോൽക്കാൻ മനസ്സില്ല, ഫാത്തിമയുടേത് പോരാട്ടം

content-mm-mo-web-stories content-mm-mo-web-stories-women fathima-miss-kerala-women-physique-title-winner-pictures content-mm-mo-web-stories-women-2023 59un0qsbigi7curck4s16p3i47 o2naphdtjut5sb9gepfbgrp59

2023–ലെ മിസ് കോഴിക്കോട് വുമൺ ഫിസീക്ക് വിജയിയാണ് ഫാത്തിമ.

Image Credit: Sajan V Nambiar

19–ാം വയസ്സിലായിരുന്നു വിവാഹം

Image Credit: Sajan V Nambiar

ഗർഭകാലത്തുപോലും ഭർത്താവ് ഏൽപ്പിച്ച ദേഹോപദ്രവത്തിനു അവസാനമില്ലായിരുന്നു

Image Credit: Sajan V Nambiar

വീടുവിട്ടിറങ്ങിയ ശേഷമാണ് ഫാത്തിമ ജീവിച്ചു തുടങ്ങിയത്

Image Credit: Sajan V Nambiar

വർക്കൗട്ട് തുടങ്ങി, ശരീരത്തിലെ മാറ്റങ്ങൾ കണ്ടപ്പോഴാണ് മത്സരിക്കാൻ തീരുമാനിച്ചത്

Image Credit: Sajan V Nambiar

തോറ്റു കൊടുക്കരുതെന്ന ഓർമ്മപ്പെടുത്തലാണ് ഫാത്തിമയുടെ ജീവിതം

Image Credit: Sajan V Nambiar