ADVERTISEMENT

‘വിരുഷ്ക’ ദമ്പതിമാരുടെ മൂന്നാം വിവാഹ വാർഷികമാണിന്ന്. ഇറ്റലിയിലെ ടസ്കാനിയിലായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നാം വാർഷികമെത്തുമ്പോൾ അടുത്തമാസമെത്തുന്ന കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് കോലിക്ക് വിവാഹ വാർഷിക ആശംസകൾ അനുഷ്ക നേർന്നത്.

എത്രവേഗത്തിലാണ് മൂന്ന് വർഷം പോയത്, ഇപ്പോൾ നമ്മൾ മൂന്നാളും. മിസ് യു കോലി' എന്നായിരുന്നു സ്നേഹോഷ്മളമായ ചിത്രം പങ്കുവച്ച് അനുഷ്ക കുറിച്ചത്.

ഓസീസ് പര്യടനത്തിന്റെ ഭാഗമായി ടീം ഇന്ത്യയ്ക്കൊപ്പമാണ് കോലിയിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com