വിവാഹപ്രായം 21: കേന്ദ്രത്തിന്റെ ലക്ഷ്യം സ്ത്രീകളുടെ ഉന്നമനമോ രഹസ്യ ‌അജണ്ടയോ?

INDIA-RELIGION-SOCIETY-WEDDING
അഹമ്മദാബാദിലെ വിവിധ മതസ്ഥരുടെ സമൂഹവിവാഹ വേദിയിൽ സെൽഫിയെടുക്കുന്ന വനിത. ചിത്രം: SAM PANTHAKY / AFP
SHARE

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾത്തന്നെ പല വാദങ്ങൾ മുൻപിലുണ്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നത് രാജ്യത്തെ നിലവിലുള്ള സാമൂഹിക ഘടന തകർക്കുമെന്നും സാമൂഹിക അരാജകത്വത്തിലേക്കു നയിക്കുമെന്നും ലൈംഗിക അതിക്രമങ്ങളുടെ ഗ്രാഫ്  ഉയരുമെന്നും ഒരുകൂട്ടർ വാദിക്കുന്നു. കൂടാതെ, സ്ത്രീകളുടെ പോഷകാഹാരകുറവ് പരിഹരിക്കാനോ ലിംഗ സമത്വം നേടാനോ അവരുടെ വിവാഹപ്രായം ഉയർത്തുന്നതുമൂലം സാധിക്കില്ലെന്നും കേന്ദ്രസർക്കാർ ഇതിലൂടെ ചില ഗൂഢലക്ഷ്യങ്ങളുടെ സാക്ഷാത്കാരമാണ് ഉന്നമിടുന്നതെന്ന വാദവും അവർ കൂട്ടിച്ചേർക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA