ഇടുക്കിയിലെ കട്ടപ്പന സ്വദേശിയായ റെജിക്ക് (യഥാർഥ പേരല്ല) ഇപ്പോൾ 42 വയസ്സായി. പിജിക്ക് പോയെങ്കിലും പൂർത്തിയാക്കിയില്ല. രണ്ടേക്കറിൽ കുറച്ച് റബറും ഏലവുമൊക്കെ കൃഷി ചെയ്താണ് ജീവിതം. ഏലത്തിന്റെ മൊത്തക്കച്ചവടവും ചെറിയ തോതിലുണ്ട്. 30 വയസ്സ് മുതൽ കല്യാണം ആലോചിച്ചു തുടങ്ങിയതാണ്. ചെറുക്കന് സർക്കാർ ജോലി,
HIGHLIGHTS
- വിവാഹ കമ്പോളത്തിൽ ‘പെണ്ണുകിട്ടാതെ’ നിൽക്കുകയാണോ ആണുങ്ങള്‍?
- ‘‘നല്ല ജോലിയും സാമ്പത്തികവും ഉണ്ടെങ്കിൽ ആലോചിച്ചാൽ മതി കല്യാണം’’
- വിവാഹത്തിന് വധുവിന് ലഭിക്കാതെ, ഇന്ത്യയിൽ സംഭവിക്കുന്നത് എന്താണ്?