പ്രണയം തെളിയിക്കാൻ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ച് പെ‍ൺകുട്ടി

assam-girl
Image Credit∙ Screebgrab From TV Video
SHARE

പ്രണയം തെളിയിക്കാനായി ജീവന്‍ വരെ നഷ്ടമാക്കുന്ന മനുഷ്യരുണ്ട്. സമാന്യ ബോധമില്ലാതെ ഇത്തരം പ്രവർത്തികൾ നടത്തുന്ന നിരവധി പ്രണയിതാക്കളുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് അസമിൽ നിന്നു പുറത്തു വരുന്നത്. എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച് തന്റെ പ്രണയം തെളിയിക്കുകയാണ് ഒരു പെൺകുട്ടി.

അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം. സമൂഹമാധ്യമം വഴിയാണ് 15വയസ്സുള്ള പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. 3 വർഷം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. ഇവർ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കൾ തിരികെ കൊണ്ടുവന്നു.

എന്നാൽ ഇത്തവണ, എല്ലാവരെയും അമ്പരപ്പിച്ച് പെൺകുട്ടി ഇത്തവണ ചെയ്തത് ചെയ്തത് സിറിഞ്ച് ഉപയോഗിച്ച് എച്ച് ഐ വി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

English Summary: Girl Injects HIV Positive Blood of Her Boyfriend Into Her Body In Sualkuchi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}