Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ റായി തിരിച്ചെത്തുന്നു; ഫന്നെ ഖാൻ ടീസർ

fanney-khan-teaser

ഐശ്വര്യ റായ്, അനിൽ കപൂര്‍, രാജ്കുമാർ റാവു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ഫന്നെ ഖാൻ ടീസർ എത്തി. അതുൽ മഞ്ജരേക്കർ ആണ് സംവിധാനം.

Fanney Khan Teaser

വിദേശഭാഷ ചിത്രത്തിന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ബെൽജിയം ചിത്രം എവരിബഡി ഫെയ്മസിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചിത്രമാണ് ഫന്നെ ഖാന്‍. സംഗീതം അമിത് ത്രിവേദി. ഛായാഗ്രഹണം തിരു. ചിത്രം ആഗസ്റ്റ് 3ന് തിയറ്ററുകളിലെത്തും.