Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാൻ സിനിമയിലെ ഒഴിവാക്കിയ രംഗങ്ങൾ

fan

ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലെത്തിയ ഫാൻ സിനിമയിലെ ഒഴിവാക്കപ്പട്ട രംഗങ്ങള്‍ പുറത്തിറങ്ങി. ഗൗരവ് എന്ന കഥാപാത്രം തീവണ്ടിയിൽ മുംൈബയിലേക്ക് യാത്രതിരിക്കുമ്പോളുള്ള രംഗത്തിന്റെ ചില ഭാഗങ്ങളാണ് സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.

FAN | Deleted Scene 1 | Train Action Sequence | Shah Rukh Khan

മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിൽ വലുഷ ഡിസൂസ, ശ്രിയ പില്‍ഗോങ്കര്‍, ദീപിക അമിന്‍, യോഗേന്ദ്ര ടികു എന്നിവരായിരുന്നു മറ്റുതാരങ്ങൾ‍.  

Your Rating: