Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രീക്കി അലിയായി നവാസുദ്ദീന്‍; ട്രെയിലർ കാണാം

amy-navasudheen

നവാസുദ്ദീന്‍ സിദ്ദീഖിയെ നായകനാക്കി സൊഹൈൽ ഖാൻ ഒരുക്കുന്ന ഫ്രീക്കി അലിയുടെ ട്രെയിലർ പുറത്തിറങ്ങി. സല്‍മാന്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സല്‍മാന്‍ ഖാൻ ആണ് നിർമാണം.

Freaky Ali Official Trailer | Nawazuddin Siddiqui |Arbaaz khan | Sohail Khan |Amy Jackson

സമ്പന്നരുടെ മത്സരമെന്ന് വിശേഷിപ്പിക്കുന്ന ഗോള്‍ഫ് മത്സരമാണ് ചിത്രത്തിന്റെ പ്രമേയം. സൊഹൈല്‍ ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നു. ആമി ജാക്സൺ ആണ് നായിക. 

Your Rating: