Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാബന്ധന്‍ ദിവസത്തില്‍ ഒരു പെണ്‍കുട്ടിക്കുണ്ടായ അപമാനം

short-film

ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ശക്തി വിളിച്ചോതുന്ന ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആഘോഷിക്കുന്നത്‍. സഹോദരങ്ങളുടെ കടമയും അവരുടെ സ്നേഹവും ആഘോഷിക്കുന്ന ദിവസം.

സഹോദരനോടുള്ള സ്നേഹത്തിന്‍റെ പ്രതീതിയായി സഹോദരി കൈയില്‍ രക്ഷ കെട്ടികൊടുക്കുന്നു. ഒരു പെണ്‍കുട്ടിക്ക് അവള്‍ സഹോദരതുല്യനായി കണക്കാക്കുന്ന അവളെ സംരംക്ഷിക്കുമെന്ന് ഉറപ്പുള്ള ആണ്‍സുഹൃത്തുക്കള്‍ക്കും രക്ഷ കെട്ടികൊടുക്കാറുണ്ട്.

എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ഈ ദിവസത്തിന്‍റെ പ്രത്യേകതയെന്തെന്ന് വ്യക്തമാക്കുകയാണ് 3. 57 സെക്കന്‍ഡുള്ള ഈ ഹ്രസ്വചിത്രം. കഴിഞ്ഞ വര്‍ഷം രക്ഷാബന്ധന്‍ ദിവസത്തില്‍ ഒരു പെണ്‍കുട്ടിക്കുണ്ടായ അപമാനത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

Last year on Raksha Bandhan She was Harassed by 2 guys wearing Rakhi

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.