Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ എബ്രഹാമിന്റെ റോക്കി; കിടിലൻ ടീസർ

john-abraham

ജോൺ എബ്രഹാം നായകനായി എത്തുന്ന ആക്ഷൻ ചിത്രം റോക്കി ഹാൻഡ്സം ടീസർ പുറത്തിറങ്ങി. നിഷികാന്ത് കമത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. കൊറിയൻ ചിത്രമായ ദ് മാൻ ഫ്രം നൗവെയർ എന്ന ചിത്രത്തിന്റെ റീമേയ്ക്ക് ആണിത്.

ROCKY HANDSOME Official Teaser | John Abraham, Shruti Haasan, Nathalia Kaur | T-Series

ജോൺ എബ്രഹാം തന്നെയാണ് നിർമാണം. നതാലിയ കൗർ ആണ് മറ്റൊരു നായിക. ഇമ്രാൻ ഖാൻ അതിഥിതാരത്തിലെത്തുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോൺ എബ്രഹാം ഒറ്റയ്ക്ക് നായകനാകുന്ന ചിത്രം കൂടിയാണ് റോക്കി ഹാൻഡ്സം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.