Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിയുടെ ഗ്ലാമറുമായി സിങ് ഈസ് ബ്ലിങ് ട്രെയിലര്‍

amy-jackson

റൗഡി റാത്തോഡിനു ശേഷം പ്രഭുദേവയും അക്ഷയ് കുമാറും ഒന്നിക്കുന്ന സിങ് ഈസ് ബ്ലിങിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ ആമി ജാക്‌സണ്‍ ആണ് നായിക.

ആമി ജാക്സന്‍റെ ഗ്ലാമര്‍ പ്രകടനമാണ് ട്രെയിലറിലെ പ്രധാനആകര്‍ഷണം. കെ.കെ മേനോന്‍ ആണ് ചിത്രത്തില്‍ വില്ലന്‍. ആര്‍ഫി ലാമ്പ, രതി അഗ്‌നിഹോത്രി, യോഗ്‌രാജ് സിങ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Singh Is Bliing | Official Trailer

ഗ്രേസിംഗ് ഗോട്ട് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അശ്വിനി യാര്‍ഡി, ജയന്തിലാല്‍ ഗാഡ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിങ് ഈസ് ബ്ലിങ് ഓക്ടോബര്‍ 2 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.