Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനു സുദിനെ അനുകരിക്കാൻ ആകില്ല മക്കളേ!

sonu

സിനിമ പോലെ തന്നെ സോനു സുദിന് പ്രിയപ്പെട്ടതാണ് വ്യായാമവും. ഷൂട്ടിങിലാണെങ്കിലും ജിമ്മിലെ വർക്ക്ഔട്ട് നിർബന്ധമാണ്. ഇപ്പോഴിതാ ആരാധകർക്കായി ഒരു കിടിലൻ വർ‍ക്ക്ഔട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

ഹ്യൂമൻഫ്ലാഗ് അഭ്യാസത്തിന്റെ വിഡിയോ ആണ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്. മാസങ്ങൾ നീണ്ട കഠിനപരിശീലനം കൊണ്ട് താരം ഇത് അഭ്യസിച്ചെടുത്തത്.  

Your Rating: