Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതാഭ് ബച്ചനെയും കോഹ്‌ലിയെയും വെല്ലുവിളിച്ച് ഗെയ്‌ല്‍

gale

വിൻഡീസ് ടീമിന്റെ സൂപ്പർതാരം ക്രിസ് ഗെയ്‌ൽ ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തു. മറ്റൊന്നുമല്ല ഐസ് ബക്കറ്റ് ചലഞ്ച് പോലൊരു ചാംപ്യൻ ഡാൻസ് ചലഞ്ച്. ഈ ഡാൻസ് ചലഞ്ചിൽ ഗെയ്ൽ വെല്ലുവിളിച്ചിരിക്കുന്നത് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനെയും കോഹ്‌ലിയെയും ഡിവില്ലിയേഴ്സിനെയുമാണ്.

ഡ്വെയ്ൻ ബ്രാവോയുടെ പ്രശസ്ത ഡാൻസ് സ്റ്റെപ്പ് ആണ് ‘ചാംപ്യൻ ഡാൻസ്. ബ്രാവോയുടെ വെല്ലുവിളിയാണ് ഗെയ്ൽ പൂർത്തിയാക്കിയത്. ഇത്തണവത്തെ ഐസിസി വേൾഡ് ട്വന്റി 2‍0 യിലും ഈ ഡാന്‍സ് തരംഗമായിരുന്നു. ക്രിക്കറ്റ് മത്സരങ്ങൾക്കിടയിലും വിജയാഘോഷങ്ങളിലും ഈ ഡാൻസ് തന്നെയായിരുന്നു പ്രധാനആകർഷണം.

Your Rating: