Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ വിവാഹനിശ്ചയം കഴിഞ്ഞു: യുവരാജ്

yuvi-hazel

വിവാഹനിശ്ചയവാർത്ത സ്ഥിരീകരിച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ്. നടി ഹസെൽ കീച്ചുമായുള്ള തന്റെ വിവാഹനിശ്ചയം കഴി‍ഞ്ഞുവെന്നും എന്റെ ജീവിതത്തിൽ തനിക്കൊരു സുഹൃത്തിനെ കിട്ടിയെന്നും യുവരാജ് ട്വീറ്റ് ചെയ്തു.

അമ്മയുടെ പ്രതിബിംബം തന്നെയാണ് ഹസെലെന്നും യുവി പറയുന്നു. കഴിഞ്ഞ ആറുമാസമായി ഇരുവരുടെയും പ്രണയം മറ്റാരെക്കാളും നന്നായി അറിയാമായിരുന്ന യുവിയുടെ അമ്മ ശബ്നം പറയുന്നത് ഹസലിനെ തന്റെ പ്രതിബിംബമാണെന്നാണ്. ബാലിയിൽ നടന്ന സ്വകാര്യചടങ്ങിൽ ആയിരുന്നു യുവിയുടെയും ഹസെലിന്റെയും വിവാഹനിശ്ചയം.

ആരാണ് ഹസെൽ കീച്ച് വായിക്കൂ‍

ബോഡിഗാർഡ്, മാക്സിമം എന്നിവയാണ് ഹസലിന്റെ ബോളിവുഡ് ചിത്രങ്ങൾ. അടുത്ത ഫെബ്രുവരിയോടെ ഇരുവരും വിവാഹിതരാകുമെന്നാണ് അറിയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.