Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹശേഷമുളള പ്രിയാമണിയുടെ ആദ്യ പിറന്നാൾ; വിഡിയോ

priyamani-mustafa

വിവാഹശേഷമുളള പ്രിയാമണിയുടെ ആദ്യ പിറന്നാൾ ഗംഭീരമാക്കി ഭർത്താവ് മുസ്തഫ. െചറുതായിരുന്നെങ്കിലും സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ കേക്ക് ആണ് പ്രിയതമയ്ക്ക് സമ്മാനമായി നൽകിയത്. 

Priyamani 1st Birthday celebration After Wedding With Husband || Sweet Moments ||

പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.