ദുൽഖറിന്റെ ഹിറ്റ് ചിത്രം ചാർലിയുടെ ട്രെയിലറിൽ മോഹൻലാൽ എത്തിയാൽ എങ്ങനെയിരിക്കും. അങ്ങനെയൊരു വിഡിയോ ആണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.
ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തുവന്ന ദശരഥം എന്ന ചിത്രവുമായാണ് ചാർലി ട്രെയിലർ റീമിക്സ് ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് പിക്സ് മീഡിയയാണ് ട്രെയ്ലറിന് പിന്നില്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.