മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി എത്തി. ജഗതിയുടെ വസതിയിലാണ് മമ്മൂട്ടി എത്തിയത്. ദിവസങ്ങള്‍ കഴിയുന്തോറും അദ്ദേഹം കൂടുതല്‍ മെച്ചപ്പെടുന്നുണ്ടെന്നും. പെട്ടെന്നുതന്നെ പൂര്‍ണ്ണസുഖമായി തിരിച്ചെത്താന്‍ നമുക്ക് പ്രാര്‍ഥിക്കാമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ജഗതിക്കൊപ്പം ഒരു സെല്‍ഫിയും മമ്മൂട്ടി പോസ്റ്റ് ചെയ്തു.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞദിവസം പൊതുവേദിയില്‍ എത്തിയിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.