Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പം സെറ്റിൽ മോഹൻലാലിന്റെ പിറന്നാൾ ആഘോഷം

lal

പ്രിയദര്‍ശന്റെ ഒപ്പം എന്ന സിനിമയുടെ സെറ്റിലായിരുന്നു മോഹൻലാലിന്റെ പിറന്നാള്‍ ആഘോഷം. സംവിധായകൻ പ്രിയദർശനും ഇന്നസെന്റിനും ആരാധകർക്കുമൊപ്പം മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു.

ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ എന്നായിരുന്നു കേക്കിൽ എഴുതിയിരുന്നത്.  

Your Rating: