മോഹൻലാലും ഗൗതമിയും വീണ്ടും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കു ശേഷം ഇരുവരും ഒന്നിച്ചത്തുമ്പോൾ എന്താകുമെന്ന ആകാംക്ഷയിലാണ് അവർ. നാലു വ്യത്യസ്ഥ കഥകളാണ് ഒറ്റ സിനിമയിൽ പറയുന്നത്. നവംബർ അവസാനം ചിത്രീകരണം ആരംഭിക്കും.
ചന്ദ്രശേഖര്‍ യെലെത്തി സംവിധാനം ചെയ്യുന്ന ചിത്രം പ്രധാനമായും കുടുംബകഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ വലിയ ആരാധകനായ തനിക്ക് അദ്ദേഹവുമൊത്ത് സിനിമ ചെയ്യണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.