Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാര്‍ത്തികേയന്‍ സ്റ്റൈലില്‍ പേളിയുടെ കിടിലന്‍ ഡബ്സ്മാഷ്

pearly-mohanlal

മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം രാവണപ്രഭുവിലെ കിടിലന്‍ ഡയലോഗില്‍ പേളി മാനിയുടെ ഡബ്സ്മാഷ്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ മുണ്ടക്കല്‍ ശേഖരനോട് കാര്‍ത്തികേയന്‍ പറയുന്ന കിടിലന്‍ ഡയലോഗ് ആണ് പേളി ഡബ്സ്മാഷില്‍ ചെയ്തിരിക്കുന്നത്. ജൂഡ് ആന്‍റണിയുടെ മമ്മൂട്ടി ഡബ്സ്മാഷ് കാണാം‍

Pearle Maaney's DUB

ഈ വര്‍ഷം നടന്ന സൈമ അവാര്‍ഡ്സ് 2015നിടെയായിരുന്നു പേളിയുടെ ഡബ്സ്മാഷ്. പേളി മാത്രമല്ല പ്രേമം നായിക മേരി, റിയാസ് ഖാന്‍, റാണ ദഗുപതി, തൃഷ തുടങ്ങിയവരും അവരുടെ ഇഷ്ടഡയലോഗുകള്‍ ഡബ്സ്മാഷ് ആയി ചെയ്തിട്ടുണ്ട്.

Anupama Prem's DUB