Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളെ ചാറ്റും ചീറ്റും ചെയ്യുന്ന ആ ‘സിദ്ദിഖ്’ ഞാനല്ല

siddique

സിദ്ദിഖ് കൊല്ലിയില്‍ മാമതു എന്ന പേരില്‍ ഫേസ്ബുക്ക് ഐഡിയുള്ള ആരെങ്കിലുമായി ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് വ്യാജനാണെന്ന് നടന്‍ സിദ്ദിഖ്. ആരോ ഒരാള്‍ തന്‍റെ പേരില്‍ ഫേക്ക് ഐഡി ഉണ്ടാക്കി ഞാനാണെന്ന് വിശ്വസിപ്പിച്ച് നിങ്ങളുമായി ചാറ്റ് ചെയ്ത് ചീറ്റ് ചെയ്യുകയാണെന്ന് സിദ്ദിഖ് പറഞ്ഞു.

അത് താനല്ലെന്നും ദയവായി അയാള്‍ അയക്കുന്ന മെസേജുകള്‍ക്ക് മറുപടി അയക്കുകയോ ഫോട്ടോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്നും തന്‍റെ പേരില്‍ മറ്റാരോ ചെയ്യുന്ന ചതി എല്ലാവരും മനസ്സിലാക്കണമെന്നും സിദ്ദിഖ് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.