പഴയകാല സൂപ്പർ സിനിമകളുടെ എഡിറ്റ് ചെയ്ത പുത്തൻ ട്രെയിലറുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് ഒരു സംഭവമായിരിക്കും. പറഞ്ഞു വരുന്നത് മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ ട്രെയിലറിനെക്കുറിച്ചാണ്.
Biggest mass ever Aadu Thoma-Spatikam Trailer
സിനിമ പോലെ തന്നെ മാസ് രീതിയിൽ തന്നെയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ട്രെയിലറിന്റെ ദൈർഘ്യം കുറച്ച് കൂടിപ്പോയെന്നതാണ് ഏക അപാകത.