Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിഫ് അലിയുടെ ഇത് താന്‍ ഡാ പൊലീസ് ട്രെയിലർ

asif-ali-abhirami

ആസിഫ് അലിയുടെ ഇത് താന്‍ ഡാ പോലീസ് ട്രെയിലർ പുറത്തിറങ്ങി. ചിത്രീകരണം പൂര്‍ത്തിയായ ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രമാണ് പുതിയ പേരില്‍ എത്തുന്നത്. മനോജ് പാലോടന്‍ ആണ് സംവിധാനം.

Asif Ali's "Ithu Thaanda Police" Official Trailer | Directed by Manoj Palodan

ഒരു വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് ഡ്രൈവറായി ഒരു പോലീസ് കോണ്‍സ്റ്റബിള്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് സിനിമ. അഭിരാമി, ശ്രുതിലക്ഷ്മി,സജിതാ മഠത്തില്‍, കൃഷ്ണപ്രഭ എന്നിവരാണ് മറ്റ് താരങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.