Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനയ് വില്ലനോ? അവരുടെ രാവുകള്‍ ടീസർ

vinay

ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ്‍ ഫോർട്ട് എന്നിവർ പ്രധാനതാരങ്ങളാകുന്ന 'അവരുടെ രാവുകളു'ടെ പുതിയ ടീസർ പുറത്ത് വിട്ടു. ഇത്തവണ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ്. നിഗൂഢതകൾ പതിയിരിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിലാണ് ടീസർ. ഒരു കഥ അന്വേഷിച്ചുള്ള യാത്രയിലാണ് ഞങ്ങളെന്നാണ് വിനയ് ഫോർട്ട് ടീസറിൽ പറയുന്നത്.

Avarude Ravukal | Official Teaser 2 | Asif Ali, Unni Mukundan, Vinay Forrt | Malayalam Movie | HD

നേരത്തെ ആസിഫ് അലിയുടെ ക്യാരക്ടറെ പരിചയപ്പെടുത്തുന്ന ടീസർ സോഷ്യല്‍മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. ഹണി റോസ് ആണ് നായിക. നെടുമുടി വേണു, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്, മുകേഷ്, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്. മങ്കി പെന്നിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദ് ആണ് അവരുടെ രാവുകള്‍ ഒരുക്കുന്നത്.

Avarude Ravukal | Official Teaser 1 | Asif Ali | Manorama Online

Your Rating: