Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോപ്പയിലെ കൊടുങ്കാറ്റ്; ട്രെയിലർ കാണാം

koppa

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ നായകനായി എത്തുന്ന ചിത്രമാണ് കോപ്പയിലെ കൊടുങ്കാറ്റ്. സൗജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി പാര്‍വതി നായർ നായികയാകുന്നു.

Koppayile Kodumkaattu | Official Trailer | Sidharth Bharathan, Shine Tom Chacko | Malayalam Movie

നിശാന്ത് സാഗര്‍, ഷൈന്‍ ടോം ചാക്കോ, ശാലിന്‍ സോയ, നൈറ ബാനര്‍ജി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. കുടുംബത്തിനും സൗഹൃദ ബന്ധങ്ങള്‍ക്കും പ്രണയത്തിനുമൊക്കെ പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് നൗഷാദാണ്.