Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചിക്കൂട്ടിലെ അമ്മ ഓർമകൾ; വിഡിയോ

ppp

സദ്യ എന്നു കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. അപ്പോള്‍ പിന്നെ ഓണസദ്യയെക്കുറിച്ച് പറയുകയേ വേണ്ടല്ലോ. ഓണസദ്യയിലെ ഓരോ വിഭവങ്ങൾക്കു പിന്നിലും ഒരുനൂറു കഥകളും ഒരായാരിം ഓർമകളുണ്ട്. അങ്ങനെയൊരു ഓർമകളുടെ കഥയാണ് പഴം പപ്പടം പായസം എന്ന ഈ കൊച്ചു ചിത്രം പറയുന്നത്.

ഓരോ ഉരുളയിലും ഒരായിരം ഓർമകളുണ്ടെന്ന് പറയുന്നതുപോലെ മധുരതരമാണ് ഈ കൊച്ചുചിത്രവും. ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജോൺ കൈപ്പള്ളിൽ ആണ് പ്രധാനവേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. സംവിധാനം മാത്തുക്കുട്ടി. 

Your Rating: