മഞ്ജിമ, ചിമ്പു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന ചിത്രത്തിന് സംഗീതം എ ആർ റഹ്മാൻ ആണ്.
ഡാനിയൽ ബാലാജി, സതീഷ് കൃഷ്ണൻ, ബാബ സെഹ്ഗൾ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഫോട്ടോൺ കഥാസിന്റെ ബാനറിൽ ഗൗതം മേനോൻ ആണ് നിർമാണം.
Achcham Yenbathu Madamaiyada - Official Trailer | A R Rahman
സാഹസം സ്വാസ സാഗിപോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നാഗചൈതന്യയാണ് നായകൻ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.