Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്‌യ്ക്കൊപ്പം തമന്ന; ധര്‍മധുരൈ ടീസർ

vijay-tamannah

വിജയ് സേതുപതി, തമന്നഎന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ധര്‍മധുരൈയുടെ ടീസർ പുറത്തിറങ്ങി. സീനു രാമസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം.

Dharmadurai Teaser | Vijay Sethupathi, Tamannaah | Yuvan

രാധിക ശരത്കുമാർ, സൃഷ്ടി ദംഗെ, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ഈ മാസം പുറത്തിറങ്ങും.  

Your Rating: