തമിഴ്നാട്ടിൽ ഹൊറർചിത്രങ്ങൾക്ക് ഇപ്പോൾ നല്ല മാർക്കറ്റാണ്. ഇപ്പോൾ തന്നെ മൂന്നുനാലു ഹൊറർചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നു. അതിനിടെ മറ്റൊരു പ്രേതചിത്രം കൂടി റിലീസിനൊരുങ്ങുന്നു. റായി ലക്ഷ്മിയും ശ്രീകാന്തും പ്രധാനവേഷങ്ങളിലെത്തുന്ന സവ്കർപേട്ടൈയാണ് പുതിയ ചിത്രം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.
Sowcarpettai Trailer HD
ചിത്രത്തിൽ ശ്രീകാന്തും റായി ലക്ഷ്മിയും പ്രേതങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. വി.സി വേലായുധന് സംവിധാനം ചെയ്യുന്ന സവ്കര്പേട്ടൈയിൽ ശരവണൻ, സുമൻ എന്നിവരാണ് മറ്റുതാരങ്ങൾ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.