Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളിമൂങ്ങ തമിഴിൽ; ട്രെയിലർ കാണാം

sundher

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ വെള്ളിമൂങ്ങയുടെ തമിഴ് പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. മുതിന കത്തിരിക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെങ്കട്ട് രാഘവനാണ് ഒരുക്കുന്നത്.

Muthina Kathirikka | Official Trailer | Sundar C, Poonam Bajwa | Siddharth Vipin | Venkat Raghavan

ബിജു മേനോൻ അവതരിപ്പിച്ച വേഷത്തിൽ നടനും സംവിധായകനുമായ സുന്ദർ സി എത്തുന്നു. പൂനം ബജ്‌വയാണ് നായിക. 

Your Rating: