Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഗ്രന്‍ ഡബ്‌സ്മാഷ് വിഡിയോയുമായി ഗോപിസുന്ദര്‍

Dubsmash

ഉഗ്രന്‍ ഡബ്‌സ്‌മാഷ് വിഡിയോയുമായി സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍. തനെറ്റ് ഫെയ്‌സ്‌ബുക്ക് അക്കൌണ്ടിലൂടെയാണ്‌ കവിയിത്രിയും ഗാനരചയിതാവുമായ ജിലു ജോസഫിനൊപ്പമുള്ള ഡബ്‌സ്‌മാഷ് വിഡിയോ പോസ്റ്റുചെയ്‌തിരിക്കുന്നത്. 1983 എന്ന സിനിമയുടെ പശ്‌ചാത്തല സംഗീതത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഗോപി സുന്ദര്‍ ഈ ചിത്രത്തിലെ തന്നെ ഒരു സംഭാഷണശകലമാണ്‌ ഡബ്‌സ്‌മാഷിനായി ഉപയോഗിച്ചിരിക്കുന്നത്.

തന്റെ ആദ്യ ഡബ്‌സ്‌മാഷ് എന്ന വിവരണത്തോടെ ഇട്ടിരിക്കുന്ന വിഡിയോ ആരിലും ചിരിയുണര്‍ത്തുന്നതാണ്‌. ഗോപീസുന്ദർ സംഗീതസംവിധാനം നിർവഹിച്ച കൂതറ എന്ന സിനിമയില്‍ ആദ്യമായി ഗാനരചന നടത്തിയ ജിലു സംവിധായകന്‍ ജോഷിയുടെ മോഹൻലാൽ ചിത്രമായ ലൈല ഓ ലൈലയിൽ ഒരു ഗാനമെഴുതിയിട്ടുണ്ട്.

വിഡിയോ കാണാം 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.