Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവർണർ ഈസ്റ്റർ ആശംസ നേർന്നു

p-sadasivam-15

തിരുവനന്തപുരം∙ ലോകമെമ്പാടുമുള്ള മലയാളികൾക്കു ഗവർണർ പി.സദാശിവം ഈസ്റ്റർ ആശംസ നേർന്നു. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപിനെ വാഴ്‌ത്തുന്ന ഈസ്റ്റർ, നമ്മുടെ മനസ്സിൽ പ്രതീക്ഷയും സമാധാനവുമേകട്ടെ.

ഒപ്പം, ദുർബലരെയും പീഡിതരെയും അനുകമ്പയോടെയും ഒരുമയോടെയും സേവിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Your Rating: