Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെലിനോർ– എയർടെൽ ലയനത്തിന് ട്രൈബ്യൂണൽ അനുമതി

INDIA BHARTI AIRTEL

ന്യൂഡൽഹി ∙ ടെലികോം കമ്പനിയായ ടെലിനോർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ എയർടെല്ലിൽ ലയിപ്പിക്കുന്നതിന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ അനുമതി നൽകി. ആന്ധ്രാപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, അസം എന്നീ സർക്കിളുകളിലാണ് ടെലിനോർ പ്രവർത്തനമുള്ളത്. ഇനി ടെലികോം വകുപ്പിന്റെ അനുമതിയാണ് കിട്ടാനുള്ളത്.