Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബബ്ബർ ഖൽസ’: രണ്ടുപേർ കൂടി പിടിയിൽ

ലക്നൗ∙ നിരോധിച്ച തീവ്രവാദ സംഘടന ബബ്ബർ ഖൽസയുമായി ബന്ധമുള്ള ജിതേന്ദ്രസിങ് ടോണി, സത്നാം സിങ് എന്നിവർ അറസ്റ്റിലായി. നേരത്തേ പിടിയിലായവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പഞ്ചാബിൽ വേരുകളുള്ള തീവ്ര വിഘടനവാദ രാജ്യാന്തര സംഘടനയാണു ബബ്ബർ ഖൽസ.