Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ.ഡി.തിവാരി ആശുപത്രിയിൽ

ലക്നൗ∙ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയായിരുന്ന എൻ.ഡി.തിവാരിയെ (91) അണുബാധയെ തുടർന്നു ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സന്ദർശിച്ചു. ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിവാരി സംബന്ധിച്ചിരുന്നു.

Your Rating: