Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അ‍ഡ്വാനിയുടെ വീട്ടിൽ ചെറിയ തീപിടിത്തം

ന്യൂഡൽഹി∙ ബിജെപി നേതാവ് എൽ.കെ. അഡ്വാനിയുടെ പൃഥ്വിരാജ് റോഡിലെ വസതിയിൽ ചെറിയ തീപിടിത്തം. ഉദ്യാനത്തിൽ പണി നടക്കുന്നതിനിടെ രാവിലെ 9.45ന് ആയിരുന്നു ഷോർട്സർക്യൂട്ട് മൂലം കേബിളിനു തീപിടിച്ചത്.

ഫയർ ഫോഴ്സ് എത്തും മുൻപ് അണച്ചു.

related stories