Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യദ്രോഹം: മൂന്നു വർഷത്തിനിടെ 165 അറസ്റ്റ്

Hand cuff

ന്യൂഡൽഹി ∙ രാജ്യദ്രോഹക്കേസുകളിൽ മൂന്നു വർഷത്തിനിടയിൽ രാജ്യത്ത് അറസ്റ്റിലായതു 165 പേർ. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ച് രാജ്യസഭയിൽ ആഭ്യന്തരസഹമന്ത്രി ഗംഗാറാം ആഹിർ ആണു കണക്ക് അവതരിപ്പിച്ചത്. ഉത്തർപ്രദേശ്, ബംഗാൾ സംസ്ഥാനങ്ങളിലെ കണക്ക് ലഭ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.