Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേജ്‌രിവാൾ ഇന്ന് കമലിനെ കാണുന്നു

Arvind Kejriwal

ചെന്നൈ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നടൻ കമൽഹാസനുമായി ഇന്നു കൂടിക്കാഴ്ച നടത്തും. കമൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് സന്ദർശനം.