Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിഡിപി വിട്ട വർക്കിങ് പ്രസിഡന്റ് നാളെ കോൺഗ്രസിൽ ചേരും

ഹൈദരാബാദ് ∙ തെലുങ്കുദേശം പാർട്ടി (ടിഡിപി) വിട്ട തെലങ്കാന വർക്കിങ് പ്രസിഡന്റ് രേവന്ത് റെഡ്ഡി നാളെ കോൺഗ്രസിൽ ചേരും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങിൽ മറ്റു ചിലർകൂടി കോൺഗ്രസിൽ ചേരുമെന്നും പേരുകൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും തെലങ്കാനയുടെ ചുമതലയുള്ള എഐസിസി അംഗം ആർ.സി.കുന്തിയ പറഞ്ഞു. കൊടങ്ങലിൽ നിന്നുള്ള എംഎൽഎയാണ് രേവന്ത് റെഡ്ഡി.

related stories