Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് പൗരന് വീസ നൽകി

Sushma Swaraj

ന്യൂഡൽഹി∙ കരൾ മാറ്റിവയ്ക്കേണ്ട പാക്കിസ്ഥാൻകാരൻ ഷമിം അഹമ്മദിന് ഇന്ത്യയിൽ ചികിൽസ തേടാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വീസ അനുവദിച്ചു. അദ്ദേഹത്തിന്റെ മകന്റെ അഭ്യർഥന കണക്കിലെടുത്താണു നടപടിയെന്നു മന്ത്രി ട്വിറ്ററിൽ വെളിപ്പെടുത്തി.