Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്‌പുർ∙ ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ വനത്തിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സ്ത്രീയടക്കം രണ്ടു മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ആയുധങ്ങളും പിടിച്ചു.