Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീസിൽസ്: 85% കുട്ടികൾക്ക് കുത്തിവയ്പെടുത്തു

vaccinations

തിരുവനന്തപുരം∙ മീസിൽസ്–റുബെല്ല വാക്സിൻ യജ്ഞം തുടരേണ്ടതിനെക്കുറിച്ചു തീരുമാനിക്കാൻ ഇന്ന് ഉന്നതതല യോഗം ചേരും. ഇതുവരെ 85.84% കുട്ടികൾക്കു കുത്തിവയ്പെടുത്തു.

ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ശതമാനത്തിൽ: തിരുവനന്തപുരം – 93.29, കൊല്ലം – 94.41, പത്തനംതിട്ട – 97.89, ആലപ്പുഴ – 97.83, കോട്ടയം – 98.12, ഇടുക്കി – 96.87, എറണാകുളം – 89.06, തൃശൂർ – 88.57, പാലക്കാട് – 83.55, മലപ്പുറം – 65.85, കോഴിക്കോട് – 80.87, വയനാട് – 92.71, കണ്ണൂർ – 85.86, കാസർ‍കോട് – 89.98.