Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

kottayam-railway-station-3

കോട്ടയം∙ മരം വീണതിനെത്തുടർന്ന് കോട്ടയം – എറണാകുളം റൂട്ടിൽ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. നാഗമ്പടത്ത് റെയിൽവേ ട്രാക്കിലാണു മരം വീണത്. പരശുറാം എക്സ്പ്രസ് കോട്ടയത്തും യശ്വന്ത്പുർ – കൊച്ചുവേളി എക്സ്പ്രസ് ഏറ്റുമാനൂരിലും പിടിച്ചിട്ടിരുന്നു. മുക്കാൽ മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.

related stories